ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​മു​​​​ള്ള കോ​​​​ട​​​​തി​​​​യി​​​​ൽ ഗ്ര​​​​നേ​​​​ഡ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു.

തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന മു​​​​റി​​​​യി​​​​ൽ ഗ്ര​​​​നേ​​​​ഡ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.