പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് പ​​വാ​​റി​​നെ ബാ​​രാ​​മ​​തി മ​​ണ്ഡ​​ല​​ത്തി​​ൽ നേ​​രി​​ടാ​​ൻ സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ യു​​ഗേ​​ന്ദ്ര പ​​വാ​​ർ.

എ​​ൻ​​സി​​പി(​​ശ​​ര​​ദ് പ​​വാ​​ർ) സ്ഥാ​​നാ​​ർ​​ഥി​​യാ​​യ യു​​ഗേ​​ന്ദ്ര(32) അ​​ജി​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ ശ്രീ​​നി​​വാ​​സ് പ​​വാ​​റി​​ന്‍റെ മ​​ക​​നാ​​ണ്. യു​​ഗേ​​ന്ദ്ര ഉ​​ൾ​​പ്പെ​​ടെ 45 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ഇ​​ന്ന​​ലെ എ​​ൻ​​സി​​പി(​​എ​​സ്പി) പ്ര​​ഖ്യാ​​പി​​ച്ചു.


ജ​​യ​​ന്ത് പാ​​ട്ടീ​​ൽ, ജി​​തേ​​ന്ദ്ര അ​​വാ​​ദ്, ഹ​​ർ​​ഷ്‌​​വ​​ർ​​ധ​​ൻ പാ​​ട്ടീ​​ൽ, അ​​നി​​ൽ ദേ​​ശ്മു​​ഖ് എ​​ന്നി​​വ​​ർ എ​​ൻ​​സി​​പി സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്.