ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ലെ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​രു​​​ടെ ഭാ​​​ര്യ​​​മാ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ക്കി കോ​​​ൺ​​​ഗ്ര​​​സ്.

ലു​​​ധി​​​യാ​​​ന എം​​​പി അ​​​മ​​​രീ​​​ന്ദ​​​ർ വാ​​​റിം​​​ഗി​​​ന്‍റെ ഭാ​​​ര്യ അ​​​മൃ​​​ത (ഗി​​​ദ്ദ​​​ർ​​​ബ​​​ഹ മ​​​ണ്ഡ​​​ലം), ഗു​​​രു​​​ദാ​​​സ്പു​​​ർ എം​​​പി സു​​​ഖ്ജി​​​ന്ദ​​​ർ സിം​​​ഗ് ര​​​ൺ​​​ധാ​​​വ​​​യു​​​ടെ ഭാ​​​ര്യ ജ​​​തീ​​​ന്ദ​​​ർ കൗ​​​ർ(​​​ദേ​​​ര ബാ​​​ബാ നാ​​​നാ​​​ക്) ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​റിം​​​ഗും ര​​​ൺ​​​ധാ​​​വ​​​യും രാ​​​ജി​​​വ​​​ച്ച മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണി​​​വ. നാ​​​ലു ത​​​വ​​​ണ ദേ​​​ര ബാ​​​ബാ നാ​​​നാ​​​ക് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് സു​​​ഖ്ജി​​​ന്ദ​​​ർ സിം​​​ഗ് ര​​​ൺ​​​ധാ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


ബ​​​ർ​​​ണാ​​​ല, ഛബ്ബേ​​​വാ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ.