മൈ​​സൂ​​രു: മു​​ഡ ഭൂ​​മി കേ​​സി​​ൽ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ ഭാ​​ര്യ ബി.​​എം. പാ​​ർ​​വ​​തി​​യെ ലോ​​കാ​​യു​​ക്ത പോ​​ലീ​​സ് ചോ​​ദ്യം​​ചെ​​യ്തു. ര​​ണ്ടു മ​​ണി​​ക്കൂ​​ർ നേ​​രം പാ​​ർ​​വ​​തി​​യെ ചോ​​ദ്യം​​ചെ​​യ്തെ​​ന്ന് ലോ​​കാ​​യു​​ക്ത വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

സെ​​പ്റ്റം​​ബ​​ർ 27നാ​​ണ് സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കും ഭാ​​ര്യ​​ക്കുമെ​​തി​​രേ ലോ​​കാ​​യു​​ക്ത പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റും മു​​ഡ ഇ‌​​ട​​പാ​​ടി​​ൽ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്.