ജമ്മു കാഷ്മീരിൽ പ്രചാരണം സമാപിച്ചു
ജമ്മു കാഷ്മീരിൽ പ്രചാരണം സമാപിച്ചു
Monday, September 30, 2024 3:59 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണം സ​​​മാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 40 മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ വി​​​ധി​​​യെ​​​ഴു​​​തും. മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി താ​​​രാ ച​​​ന്ദ് (​​​കോ​​​ൺ​​​ഗ്ര​​​സ്), മു​​​സാ​​​ഫ​​​ർ ബെ​​​യ്ഗ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​ർ മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ 61.38 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​ന്നാ​​ൽ, ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ 57.31 ശ​​​ത​​​മാ​​​ന​​​മാ‍യി പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞു.


ബി​​​ജെ​​​പി ഏ​​​റെ പ്ര​​​തീ​​​ക്ഷ പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത് മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. 2014ൽ ​​​ബി​​​ജെ​​​പി നേ​​​ടി​​​യ 25 സീ​​​റ്റു​​​ക​​​ളി​​​ൽ 18ഉം ​​​മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.