മാവോയിസ്റ്റ് കുഴിബോംബ് സ്ഫോടനം: അഞ്ച് ജവാന്മാർക്ക് പരിക്ക്
മാവോയിസ്റ്റ് കുഴിബോംബ് സ്ഫോടനം:  അഞ്ച് ജവാന്മാർക്ക് പരിക്ക്
Monday, September 30, 2024 3:58 AM IST
ബി​​​​ജാ​​​​പു​​​​ർ: മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച കു​​​​ഴി​​​​ബോം​​​​ബ് ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് ത​​​​രേം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. കു​​​​ഴി​​​​ബോം​​​​ബു​​​​ക​​​​ളി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ച വ​​​​യ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ശേ​​​​ഷം ബോം​​​​ബി​​​​നാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം.


മു​​​​ഖ​​​​ത്തും ക​​​​ണ്ണു​​​​ക​​​​ളി​​​​ലും അ​​​​ടി​​​​വ​​​​യ​​​​റി​​​​നും സാ​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. ഇ​​​​വ​​​​രെ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി റാ​​​​യ്പു​​​​രി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.