കഠുവയിൽ ഒരു ഭീകരനെക്കൂടി വധിച്ചു
കഠുവയിൽ  ഒരു ഭീകരനെക്കൂടി വധിച്ചു
Monday, September 30, 2024 3:58 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ​​​​ക്കൂ​​​​ടി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ക​​​​ഠു​​​​വ ജി​​​​ല്ല​​​​യി​​​​ലെ കോ​​​​ഗ്-​​​​മ​​​​ണ്ഡ്‌​​​​ലി ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. ഇ​​​​തോ​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​രു​​​​ടെ എ​​​​ണ്ണം ര​​​​ണ്ടാ​​​​യി.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം ദി​​​​ന​​​​വും ഭീ​​​​ക​​​​ർ​​​​ക്കാ​​​​യി സു​​​​ര​​​​ക്ഷാ​​​​സേ​​​​ന തെ​​​​ര​​​​ച്ചി​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ആ​​​​രം​​​​ഭി​​​​ച്ച ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ബ​​​​ഷീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രു ഡി​​​​എ​​​​സ്പി​​​​ക്കും അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.