സ്ഫോടക വസ്തുക്കളുമായി മാവോയിസ്റ്റുകൾ പിടിയിൽ
സ്ഫോടക വസ്തുക്കളുമായി മാവോയിസ്റ്റുകൾ പിടിയിൽ
Monday, September 30, 2024 3:58 AM IST
ബി​​ജാ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളു​​മാ​​യി മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. ബു​​ധ്റാം കോ​​ർ​​സ, ഛോട്ടു ​​ലേ​​കം, ല​​ഖ​​ൻ കു​​ഞ്ജാം എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രി​​ൽ​​ന​​ന്നു ടി​​ഫി​​ൻ ബോം​​ബ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു. ഡി​​സ്‌​​ട്രി​​ക്ട് റി​​സ​​ർ​​വ് ഗാ​​ർ​​ഡും ലോ​​ക്ക​​ൽ പോ​​ലീ​​സും ചേ​​ർ​​ന്നാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.