രാഷ്‌ട്രീയത്തിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉണ്ടാകണം: രാഹുൽ ഗാന്ധി
രാഷ്‌ട്രീയത്തിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉണ്ടാകണം: രാഹുൽ ഗാന്ധി
Monday, September 30, 2024 3:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ​ത്തി​ൽ കൂ​ടു​ത​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ഷ്‌​ട്രീ​യ​ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ്ത്രീ​പ​ങ്കാ​ളി​ത്തം ഉ​ണ്ടെ​ങ്കി​ൽ സ​മ​ത്വ​വും നീ​തി​യും കൈ​വ​രി​ക്കാ​ൻ രാ​ജ്യ​ത്തി​നു സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ്ത്രീ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി മാ​റ്റം സൃ​ഷ്‌​ടി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ശ​ക്തി അ​ഭി​യാ​നി​’ൽ അം​ഗ​മാ​കാ​നും രാ​ഹു​ൽ ആ​ഹ്വാ​നം ചെ​യ്തു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ‘ഇ​ന്ദി​ര ഫെ​ലോ​ഷി​പ്’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു ശ​ക്ത​മാ​യ പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന​താ​യും രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.