തിരുപ്പതി ലഡു വിവാദം: വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്
തിരുപ്പതി ലഡു വിവാദം: വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്
Monday, September 30, 2024 3:58 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തി​​​രു​​​മ​​​ല തി​​​രു​​​പ്പ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ലെ ല​​​ഡു​​​വി​​​ൽ മൃ​​​ഗ​​​ക്കൊ​​​ഴു​​​പ്പു​​​ള്ള നെ​​​യ് ഉ​​​പ​​​യോ​​​ഗി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​സാ​​​ദ​​​ത്തി​​​ന്‍റെ പ​​​വി​​​ത്ര​​​ത സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​എ​​​ച്ച്പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ര​​​സിം​​​ഹ മൂ​​​ർ​​​ത്തി​​​യും സെ​​​ക്ര​​​ട്ട​​​റി ല​​​ക്ഷ്മി നാ​​​രാ​​​യ​​​ണ​​​യും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ജി​​​ല്ലാ ക​​​ല​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു പ​​​രാ​​​തി​​​യും ന​​​ൽ​​​കു​​​മെ​​​ന്നും അ​​​വ​​​ർ‌ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.