അനന്ത്നാഗിൽ ബിഹാർ സ്വദേശിയെ ഭീകരർ വെടിവച്ചു കൊന്നു
Thursday, April 18, 2024 1:55 AM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ ബി​​ഹാ​​റി​​ൽ നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി ഭീ​​ക​​ര​​രു​​ടെ വെ​​ടി​​യേ​​റ്റു​​മ​​രി​​ച്ചു. ബി​​ജ്ബി​​ഹാ​​ര​​യി​​ലെ ജ​​ബ​​ലി​​പോ​​റ​​യി​​ൽ വ​​ച്ച് രാ​​ജ ഷാ ​​എ​​ന്ന തൊ​​ഴി​​ലാ​​ളി​​യെ ഭീ​​ക​​ര​​ർ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ടി​​യേ​​റ്റ രാ​​ജ ഷാ​​യെ ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.