വന്ദേഭാരതിലേക്കു മരച്ചില്ല വീണു
Monday, May 22, 2023 12:42 AM IST
ഭൂവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ കൊടുങ്കാറ്റിനെത്തുടർന്ന് പുരി-ഹൗറ വന്ദേഭാരത് എക്സ്പ്രസിനു മുകളിലേക്കു മരച്ചില്ല വീണു. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.