നുഴഞ്ഞുകയറ്റം: പാക് പൗരന് പിടിയില്‍
Tuesday, January 14, 2025 2:01 AM IST
ഭുജ്: നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്തില്‍ പാക്കിസ്ഥാന് പൗരന് പിടിയില്‍. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കരോ ഘൂങ്ഗ്രോ ഗ്രാമത്തിലുള്ള ബാബു അലിയാണ് പിടിയിലായത്.