കൊ​​​ച്ചി: സി​​​വി​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​ര്‍മാ​​​ര്‍ക്കാ​​​യി വ​​​ര്‍മ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ്‌​​​കി​​​ല്‍ ബ്രി​​​ഡ്ജ്, സ്‌​​​കി​​​ല്‍ ഡെവ​​​ല​​​പ്മെ​​​ന്‍റ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലു​​​ള്ള കെ​​​എം​​​എ ഹൗ​​​സി​​​ല്‍ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍വ​​​ഹി​​​ച്ചു.

വ​​​ര്‍മ ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​അ​​​നി​​​ല്‍ വ​​​ര്‍മ, ആ​​​ര്‍ക്കി​​​ടെ​​​ക്ട് പ്ര​​​ഫ. ബി.​​​ആ​​​ര്‍. അ​​​ജി​​​ത്, ഡോ. ​​​മി​​​നി വ​​​ര്‍മ, വൈ​​​ശാ​​​ഖ് വ​​​ര്‍മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.


എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഐ​​​ടി​​​ഐ, ഡി​​​പ്ലോ​​​മ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍ക്കു​​​ന്ന യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍ക്ക് റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ്, നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ജോ​​​ലി പ​​​രി​​​ച​​​യം ഉ​​​റ​​​പ്പേ​​​കു​​​ന്ന പ​​​ദ്ധ​​​തി തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​ര്‍മ ഹോം​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​മി​​​നി വ​​​ര്‍മ അ​​​റി​​​യി​​​ച്ചു.