കോ​​​​ട്ട​​​​യം: മു​​​​ന്‍ മ​​​​ന്ത്രി​​​​യും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ചെ​​​​യ​​​​ര്‍മാ​​​​നു​​​​മാ​​​​യി പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍എ​​​​യു​​​​ടെ മ​​​​ക​​​​ന്‍ അ​​​​പു ജോ​​​​ണ്‍ ജോ​​​​സ​​​​ഫ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ല്‍.

ഇ​​​​ന്ന​​​​ലെ കോ​​​​ട്ട​​​​യ​​​​ത്ത് ചേ​​​​ര്‍ന്ന കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​പു​​​​വി​​​​നെ പാ​​​​ര്‍ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന കോ-ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ഡെ​​​​പ്യു​​​​ട്ടി ചെ​​​​യ​​​​ര്‍മാ​​​​നാ​​​​യി ടി.​​​​യു. കു​​​​രു​​​​വി​​​​ള​​​​യെ​​​​യും യോ​​​​ഗം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ടി.​​​​യു. കു​​​​രു​​​​വി​​​​ള ചീ​​​​ഫ് കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ലു​​​​ള്ള വൈ​​​​സ് ചെ​​​​യ​​​​ര്‍മാ​​​​ന്മാ​​​​ര്‍ക്കു പു​​​​റ​​​​മെ റെ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍ (ആ​​​​ല​​​​പ്പു​​​​ഴ), തോ​​​​മ​​​​സ് എം. ​​​​മാ​​​​ത്തു​​​​ണ്ണി (ആ​​​​ല​​​​പ്പു​​​​ഴ), മോ​​​​ഹ​​​​ന​​​​ന്‍ പി​​​​ള്ള ( കൊ​​​​ല്ലം ), എം.​​​​പി. ജോ​​​​സ​​​​ഫ് (എ​​​​റ​​​​ണാ​​​​കു​​​​ളം), അ​​​​ഡ്വ. ജോ​​​​സ​​​​ഫ് ജോ​​​​ണ്‍ (ഇ​​​​ടു​​​​ക്കി), ജോ​​​​സ​​​​ഫ് മു​​​​ള്ള​​​​ന്‍മ​​​​ട (ക​​​​ണ്ണൂ​​​​ര്‍) എ​​​​ന്നി​​​​വ​​​​രെ​​​​യും വൈ​​​​സ് ചെ​​​​യ​​​​ര്‍മാന്മാ​​​​രാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

നി​​​​ല​​​​വി​​​​ലു​​​​ള്ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ക്കു പു​​​​റ​​​​മെ കു​​​​ള​​​​ക്ക​​​​ട രാ​​​​ജു (കൊ​​​​ല്ലം) സം​​​​സ്ഥാ​​​​ന അ​​​​ഡ്വൈ​​​​സ​​​​റാ​​​​യും മാ​​​​ഞ്ഞൂ​​​​ര്‍ മോ​​​​ഹ​​​​ന്‍കു​​​​മാ​​​​ര്‍ (കോ​​​​ട്ട​​​​യം), സേ​​​​വി കു​​​​രി​​​​ശു​​​​വീ​​​​ട്ടി​​​​ല്‍ (എ​​​​റ​​​​ണാ​​​​കു​​​​ളം ), ജോ​​​​ണി അ​​​​രീ​​​​ക്കാ​​​​ട്ടി​​​​ല്‍ (എ​​​​റ​​​​ണാ​​​​കു​​​​ളം ) എ​​​​ന്നി​​​​വ​​​​രെ സീ​​​​നി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യും പി.​​​​ജെ. ജോ​​​​സ​​​​ഫ് നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്തു.


യോ​​​​ഗം പി.​​​​ജെ. ജോ​​​​സ​​​​ഫ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വ​​​​ര്‍ക്കിം​​​​ഗ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ പി.​​​​സി. തോ​​​​മ​​​​സ്, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍എ, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ജോ​​​​യി ഏ​​​​ബ്ര​​​​ഹാം, ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ര്‍മാ​​​​ന്‍മാ​​​​രാ​​​​യ ഫ്രാ​​​​ന്‍സി​​​​സ് ജോ​​​​ര്‍ജ് എം​​​​പി, തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ന്‍, വൈ​​​​സ് ചെ​​​​യ​​​​ര്‍മാ​​​​ന്മാരാ​​​​യ വ​​​​ക്ക​​​​ച്ച​​​​ന്‍ മ​​​​റ്റ​​​​ത്തി​​​​ല്‍, ജോ​​​​സ​​​​ഫ് എം. ​​​​പു​​​​തു​​​​ശേ​​​​രി, ഇ.​​​​ജെ. ആ​​​​ഗ​​​​സ്തി, എം.​​​​പി. പോ​​​​ളി, കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര പൊ​​​​ന്ന​​​​ച്ച​​​​ന്‍, ഡി.​​​​കെ. ജോ​​​​ണ്‍, കെ.​​​​എ​​​​ഫ്. വ​​​​ര്‍ഗീ​​​​സ്, രാ​​​​ജ​​​​ന്‍ ക​​​​ണ്ണാ​​​​ട്ട്, അ​​​​ഹ​​​​മ്മ​​​​ദ് തോ​​​​ട്ട​​​​ത്തി​​​​ല്‍, കെ.​​​​എ. ഫി​​​​ലി​​​​പ്പ്, ഡോ. ​​​​ഗ്രേ​​​​സ​​​​മ്മ മാ​​​​ത്യു, ഏ​​​​ബ്ര​​​​ഹാം ക​​​​ല​​​​മ​​​​ണ്ണി​​​​ല്‍, ജോ​​​​ര്‍ജ് കു​​​​ന്ന​​​​പ്പു​​​​ഴ, തോ​​​​മ​​​​സ് ക​​​​ണ്ണ​​​​ന്ത​​​​റ, കു​​​​ഞ്ഞു​​​​കോ​​​​ശി പോ​​​​ള്‍, ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ജെ​​​​യ്‌​​​​സ​​​​ണ്‍ ജോ​​​​സ​​​​ഫ്, വ​​​​ര്‍ഗീ​​​​സ് മാ​​​​മ​​​​ന്‍, ജേ​​​​ക്ക​​​​ബ് ഏ​​​​ബ്ര​​​​ഹാം, എം.​​​​ജെ. ജേ​​​​ക്ക​​​​ബ്, മാ​​​​ത്യു വ​​​​ര്‍ഗീ​​​​സ്, റോ​​​​ജ​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, മാ​​​​ത്യു ജോ​​​​ര്‍ജ്, ജോ​​​​ണി ച​​​​ക്കി​​​​ട്ട, റോ​​​​യി ഉ​​​​മ്മ​​​​ന്‍, വ​​​​ര്‍ഗീ​​​​സ് വെ​​​​ട്ടി​​​​യാ​​​​ക്ക​​​​ല്‍, കെ.​​​​വി. ക​​​​ണ്ണ​​​​ന്‍, ജോ​​​​ണ്‍സ് കു​​​​ന്ന​​​​പ്പ​​​​ള്ളി​​​​ല്‍, അ​​​​ഡ്വ. ചെ​​​​റി​​​​യാ​​​​ന്‍ ചാ​​​​ക്കോ, ബി​​​​നു ചെ​​​​ങ്ങ​​​​ളം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.