കൊ​​​​​ച്ചി: സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി ഫാ. ​​​​​റെ​​​​​ജി പി. ​​​​​കു​​​​​ര്യ​​​​​ൻ പ്ലാ​​​​​ത്തോ​​​​​ട്ടം നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി.

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താം​​​​​ഗ​​​​​മാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം എ​​​​​സ്ബി കോ​​​​​ള​​​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലാ​​​​​ണ്. ഫാ. ​​​​​ഡൊ​​​​​മി​​​​​നി​​​​​ക് അ​​​​​യ​​​​​ലൂ​​​​​പ​​​​​റ​​​​​മ്പി​​​​​ലി​​​​​നെ ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചു. കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​ത കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ​​​​​രാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം.


ഡോ. ​​​​​ടി.സി. ​​​​​ത​​​​​ങ്ക​​​​​ച്ച​​​​​ൻ അ​​​​​നാ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള സി​​​​​ന​​​​​ഡ​​​​​ൽ ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ടാ​​​​​ണ് സ്ഥി​​​​രം സി​​​​​ന​​​​​ഡി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.