തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ലെ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പു​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, പ​​​ദ്ധ​​​തി​​​യി​​​ൽ പു​​​തു​​​താ​​​യി ചേ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി വെ​​​ബ്സൈ​​​റ്റി​​​ലോ ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ്രൊ​​​ഫോ​​​ർ​​​മ​​​യി​​​ൽ വി​​​ശ​​​ദാം​​​ശം പൂ​​​രി​​​പ്പി​​​ച്ച ശേ​​​ഷം വി​​​വ​​​രം മാ​​​ർ​​​ച്ച് 15ന​​​കം രേ​​​ഖാ​​​മൂ​​​ലം ചീ​​​ഫ് എ​​​ൻ​​​ജി​​​നിയ​​​ർ(​​​എ​​​ച്ച്ആ​​​ർ.​​​ഡി & ജ​​​ന​​​റ​​​ൽ)​​​ന് [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം.


ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ അ​​​തി​​​നാ​​​യി വെ​​​ള്ള​​​പേ​​​പ്പ​​​റി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്. നി​​​ല​​​വി​​​ലെ പ​​​ദ്ധ​​​തി​​​യി​​​ൽ​​​ത്ത​​​ന്നെ തു​​​ട​​​രേ​​​ണ്ട​​​വ​​​ർ പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല.