നി​​​ല​​​മ്പൂ​​​ര്‍: വ​​​നം​​​ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ. ബി​​​ല്‍ യാഥാ​​​ര്‍ഥ്യ​​​മാ​​​യാ​​​ല്‍ വ​​​ന​​​പാ​​​ല​​​ക​​​ര്‍ ഗു​​​ണ്ട​​​ക​​​ളാ​​​യി മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യമുണ്ടാ​​​കു​​​മെ​​​ന്ന് എ​​​ട​​​വ​​​ണ്ണ ഒ​​​താ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ മാ​​​ധ്യ​​​മപ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞു.


സെ​​​ക്ര​​​ട്ട​​​റി​​​യ​​​റ്റി​​​ലേ​​​ക്കു പു​​​ലി എ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നു കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​കി​​​ല്ല. വ​​​നം നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ല്‍ മ​​​ന്ത്രി​​​മാ​​​ര്‍ക്ക് മൗ​​​നമാണെന്നും അൻവർ വിമർശിച്ചു. മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നെ​​​യും അ​​​ന്‍വ​​​ര്‍ കുറ്റപ്പെടുത്തി.