തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ട്ര​​​ഷ​​​റ​​​ർ എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​വാ​​​ദം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കെ​​​പി​​​സി​​​സി സ​​​മി​​​തി ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ക​​​ൽ​​​പ്പ​​​റ്റ ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ലെ​​​ത്തി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

കെ​​​പി​​​സി​​​സി അ​​​ച്ച​​​ട​​​ക്കസ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ൻ. ​പ്ര​​​താ​​​പ​​​ൻ, രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ജ​​​യ​​​ന്ത് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ.