തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നെ​​​​​ല്ലി​​​​​ന്‍റെ താ​​​​​ങ്ങു​​​​​വി​​​​​ല കു​​​​​റ​​​​​ച്ച​​​​​ത് ക​​​​​ർ​​​​​ഷ​​​​​ക ദ്രോ​​​​​ഹ​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും താ​​​​​ങ്ങു​​​​​വി​​​​​ല ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ക​​​​​യും ബ​​​​​ജ​​​​​റ്റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ തു​​​​​ക വ​​​​​ക​​​​​യി​​​​​രു​​​​​ത്തു​​​​​ക​​​​​യും വേ​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ. ​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ എം​​​​​പി. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള നെ​​​​​ല്ലി​​​​​ന്‍റെ താ​​​​​ങ്ങു​​​​​വി​​​​​ല​​​​​യും സം​​​​​ഭ​​​​​ര​​​​​ണ രീ​​​​​തി​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​ന് പ്ര​​​​​യോ​​​​​ജ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല.

നി​​​​​ല​​​​​വി​​​​​ൽ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ഹി​​​​​തം 23 രൂ​​​​​പ​​​​​യും സം​​​​​സ്ഥാ​​​​​ന വി​​​​​ഹി​​​​​തം 5.20 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ്. 2021-22 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ 8.60 രൂ​​​​​പ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സം​​​​​സ്ഥാ​​​​​ന വി​​​​​ഹി​​​​​ത​​​​​മാ​​​​​ണ് 5.20 രൂ​​​​​പ​​​​​യി​​​​​ലേ​​​​​ക്ക് താ​​​​​ഴ്ത്തി​​​​​യ​​​​​ത്.


കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ഹി​​​​​തം ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് 26 രൂ​​​​​പ​​​​​യും സം​​​​​സ്ഥാ​​​​​ന വി​​​​​ഹി​​​​​തം ഒ​​​​​ൻ​​​​​പ​​​​​തു രൂ​​​​​പ​​​​​യു​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച് 35 രൂ​​​​​പ​​​​​യെ​​​​​ങ്കി​​​​​ലും ആ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ൽ മാ​​​​​ത്രമേ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന് ഗു​​​​​ണ​​​​​മു​​​​​ള്ളൂ.​​​​​ താ​​​​​ങ്ങു​​​​​വി​​​​​ല വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി സ​​​​​ർ​​​​​ക്കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം -കെ.​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.