ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ഡി​​​സി​​​സി ട്ര​​​ഷ​​​റ​​​ർ എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ എ​​​ഴു​​​തി​​​യ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ പു​​​റ​​​ത്ത്. കു​​​ടും​​​ബ​​​ത്തി​​​നും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി എ​​​ഴു​​​തി​​​യ ക​​​ത്തു​​​ക​​​ളാ​​ണു പു​​​റ​​​ത്തു വ​​​ന്ന​​​ത്. നാ​​​ലു മ​​​ര​​​ണ​​​ക്കു​​​റി​​​പ്പു​​​ക​​​ളാ​​​ണ് എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നും മൂ​​​ത്ത മ​​​ക​​​നും പ്ര​​​ത്യേ​​​കം ക​​​ത്തു​​​ക​​​ളു​​​ണ്ട്. ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഏ​​​റ്റു​​​പ​​​റ​​​ഞ്ഞും മ​​​ക​​​നോ​​​ട് മാ​​​പ്പു പ​​​റ​​​ഞ്ഞു​​​മാ​​​ണു ക​​​ത്തു​​​ക​​​ൾ. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ​​​ഴു​​​തി​​​യ ക​​​ത്തി​​​ലു​​​ണ്ട്.

ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​ബാ​​​ധ്യ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ എ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പാ​​​ണു കു​​​ടും​​​ബം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. അ​​​ര​​​നൂ​​​റ്റാ​​​ണ്ട് കാ​​​ലം പാ​​​ർ​​​ട്ടി​​​ക്കു​​വേ​​​ണ്ടി ജീ​​​വി​​​തം തു​​​ല​​​ച്ചു.

മ​​​ര​​​ണ​​​ത്തി​​​നു​​ശേ​​​ഷം പാ​​​ർ​​​ട്ടി ത​​​ല​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ എ​​​ഴു​​​തി​​​വ​​​ച്ച നാ​​​ല് ക​​​ത്തും പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. നാ​​​ലു പേ​​​ജി​​​ലാ​​​ണു മ​​​ക​​​ൻ വി​​​ജി​​​ത്തി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ക​​​ത്തു​​​ള്ള​​​ത്.

അ​​​ർ​​​ബ​​​ൻ ബാ​​​ങ്കി​​​ലെ ക​​​ട​​​ബാ​​​ധ്യ​​​ത പാ​​​ർ​​​ട്ടി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ എ​​​ല്ലാ ക​​​ത്തു​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും പ​​​ര​​​സ്യ​​​മാ​​​ക്ക​​​ണം. മൃ​​​ത​​​ദേ​​​ഹം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ അ​​​ട​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ലു​​​ണ്ട്.


കോ​​​ണ്‍​ഗ്ര​​​സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള​​​ള വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന് എ​​​ഴു​​​തി​​​യ ര​​​ണ്ട് ക​​​ത്തു​​​ക​​​ളി​​​ലു​​​ള്ള​​​ത്. പ​​​ണം വാ​​​ങ്ങി​​​യ​​​ത് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന് എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ബാ​​​ങ്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​ണം വാ​​​ങ്ങാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ആ​​​ണെ​​​ന്നും പ്ര​​​ശ്നം വ​​​ന്ന​​​പ്പോ​​​ൾ നേ​​​തൃ​​​ത്വം കൈ​​യൊ​​​ഴി​​​ഞ്ഞു​​​വെ​​​ന്നും ക​​​ത്തി​​​ലു​​​ണ്ട്. എ​​​ന്തു പ​​​റ്റി​​​യാ​​​ലും ഉ​​​ത്ത​​​ര​​​വാ​​​ദിത്വം പാ​​​ർ​​​ട്ടി​​​ക്കാ​​​ണ്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നെ​​​ഴു​​​തി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള​​​ള ക​​​ത്തി​​​ൽ ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​നും എ​​​ൻ.​​​ഡി. അ​​​പ്പ​​​ച്ച​​​നും പ​​​ണം വാ​​​ങ്ങി​​​യെ​​​ന്ന് പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്.

പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​രി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ എ​​​ൻ.​​​എം. വി​​​ജ​​​യ​​​ൻ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.