ക​​​ണ്ണൂ​​​ർ: അ​​​ന്തി​​​മ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ചാ​​​ർ​​​ട്ട് സ​​​മ​​​യം റെ​​​യി​​​ൽ​​​വേ പ​​​രി​​​ഷ്കരി​​​ച്ചു. മു​​​ന്പ് ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് അ​​​ഞ്ചു മി​​​നി​​​റ്റ് മു​​​ന്പാ​​​യി​​​രു​​​ന്നു അ​​​ന്തി​​​മ ചാ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​നി അ​​​ത് 15 മി​​​നി​​​റ്റ് മു​​​ന്പാ​​​ക്കി​​​യാ​​​ണു റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​രി​​​ഷ്കാ​​​രം. ഇ​​​തു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഒ​​​രു ട്രെ​​​യി​​​ന് നി​​​ര​​​വ​​​ധി ചാ​​​ർ​​​ട്ടിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ഉ​​​ണ്ട്. 15 മി​​​നി​​​റ്റ് മു​​​ന്പ് ചാ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ എ​​​ത്ര സീ​​​റ്റ് കാ​​​ലി​​​യു​​​ണ്ടെ​​​ന്ന് അ​​​റി​​​ഞ്ഞ് ടി​​​ടി​​​ടി​​​ഇ​​ക്കു ല​​​ഭ്യ​​​ത നോ​​​ക്കി റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണു ഗു​​​ണം. മു​​​ന്പ് ട്രെ​​​യി​​​ൽ ചാ​​​ർ​​​ട്ടിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​ന്തി​​​മലി​​​സ്റ്റ് ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്.


ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് നാ​​​ലുമ​​​ണി​​​ക്കൂ​​​ർ മു​​​ന്പാ​​​ണ് ആ​​​ദ്യ ചാ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. അ​​​ത് അ​​​തേ​​​പ​​​ടി നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ ചാ​​​ർ​​​ട്ടിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, എ​​​റാ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വ​​​യാ​​​ണ്.