തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ നൂ​​​റു​​​ദി​​​ന ക്ഷ​​​യ​​​രോ​​​ഗ നി​​​ർ​​​മാ​​​ർ​​​ജ​​​ന കാ​​​ന്പ​​​യി​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫീ​​​ൽ​​​ഡ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ജീ​​​വ​​​ൻര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ.

ആ​​​ത്മ​​​ഹ​​​ത്യാശ്ര​​​മ​​​ത്തി​​​ൽനി​​​ന്നാ​​​ണ് വ​​​യോ​​​ധി​​​ക​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ത്. ഒ​​​റ്റ​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന വ​​​യോ​​​ധി​​​ക​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും വീ​​​ട് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ വൃ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ത​​​ക​​​രാ​​​റി​​​ലാ​​​യ വൈ​​​ദ്യു​​​തി സം​​​വി​​​ധാ​​​നം ശ​​​രി​​​യാ​​​ക്കി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക്ക​​​ളെയും മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ളെയും വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ സാ​​​ന്ത്വ​​​നി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച മു​​​ഴു​​​വ​​​ൻ ടീം ​​​അം​​​ഗ​​​ങ്ങ​​​ളെ​​​യും ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

സാ​​​ധാ​​​ര​​​ണ പോ​​​ലെ​​​യാ​​​ണ് താ​​​നൂ​​​ർ സ​​​മൂ​​​ഹി​​​കാ​​​രോ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നും ജൂ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്‌​​​സ് ര​​​മ്യ, സ​​​ന​​​ൽ എ​​​സ്, എം​​​എ​​​ൽ​​​എ​​​സ്പി ഹാ​​​ജ​​​റ പി.​​​കെ, ആ​​​ശാ​​​വ​​​ർ​​​ക്ക​​​ർ തെ​​​സ്‌ലി​​​ന എ​​​ന്നി​​​വ​​​ർ ഫീ​​​ൽ​​​ഡ് സ​​​ന്ദ​​​ർ​​​ശ​​​ത്തി​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ​​​ത്. അ​​​പ്പോ​​​ഴാ​​​ണ് ഒ​​​രു വീ​​​ട്ടി​​​ൽ വ​​​യോ​​​ധി​​​ക​​​ൻ ആ​​​ത്മ​​​ഹ​​​ത്യ​​​ക്ക് ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണാ​​​നി​​​ട​​​യാ​​​യ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​തി​​​ൽ​​​നി​​​ന്ന് പി​​​ന്തി​​​രി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ആ​​​ർ.​​​ആ​​​ർ.​​​ടി. അം​​​ഗം, കൗ​​​ൺ​​​സി​​​ല​​​ർ എ​​​ന്നി​​​വ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.


ആ​​​രോ​​​ഗ്യപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സം​​​സാ​​​രി​​​ച്ച് കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും പ്ര​​​ശ്നം ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൂ​​​ടാ​​​തെ പോ​​​ലീ​​​സ്, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വേ​​​ണ്ട മ​​​റ്റു സ​​​ഹാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്തു കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.