ച​ങ്ങ​നാ​ശേ​രി: ഡി​എ​സ്എ​ഫ്എ​സ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ര്‍ സി​ല്‍വി​യ കു​ത്തി​യ തോ​ട്ടി​ല്‍ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൗ​ണ്‍സി​ല​ര്‍മാ​രാ​യി സി​സ്റ്റ​ര്‍ വി​ന്‍സി (സ​ന്യാ​സ പ​രി​ശീ​ല​നം), സി​സ്റ്റ​ര്‍ ജ്യോ​തി പു​റ​പോ​ക്ക​ര (ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​നം), സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ കൊ​ച്ചുവീ​ട്ടി​ല്‍ (വി​ദ്യാ​ഭ്യാ​സം), സി​സ്റ്റ​ര്‍ റൂ​ഫി​ന മം​ഗ​ലി (പ്രേ​ഷിത പ്ര​വ​ര്‍ത്ത​നം), സി​സ്റ്റ​ര്‍ ലെ​റ്റീ​ഷ്യ മോ​റെ​ലി (പ്രോ​ക്യു​റേ​റ്റ​ര്‍), സി​സ്റ്റ​ര്‍ മി​നി പു​തു​മ​ന (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെയും തെ​ര​ഞ്ഞെ​ടു​ത്തു.