നബിദിനം 16ന്
നബിദിനം 16ന്
Thursday, September 5, 2024 2:49 AM IST
കോ​​ഴി​​ക്കോ​​ട്: കാ​​പ്പാ​​ട് റ​​ബീ​​ഉ​​ല്‍ അ​​വ്വ​​ല്‍ മാ​​സ​​പ്പി​​റ​​വി ക​​ണ്ട​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​ന്ന്‌ റ​​ബീ​​ഉ​​ല്‍ അ​​വ്വ​​ല്‍ ഒ​​ന്നാ​​യും അ​​ത​​നു​​സ​​രി​​ച്ച് 16ന് ​​ന​​ബി​​ദി​​ന​​വു​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഖാ​​സി​​മാ​​രാ​​യ സ​​മ​​സ്ത കേ​​ര​​ള ജം​​ഇ​​യ്യ​​ത്തു​​ല്‍ ഉ​​ല​​മാ പ്ര​​സി​​ഡ​​ന്‍റ് സ​​യ്യി​​ദ് മു​​ഹ​​മ്മ​​ദ് ജി​​ഫ്രി മു​​ത്തു​​ക്കോ​​യ ത​​ങ്ങ​​ള്‍, പാ​​ണ​​ക്കാ​​ട് സ​​യ്യി​​ദ് സ്വാ​​ദി​​ഖ് അ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍, സ​​മ​​സ്ത ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. കെ. ​​ആ​​ലി​​ക്കു​​ട്ടി മു​​സ്‌​​ലി​​യാ​​ര്‍, കോ​​ഴി​​ക്കോ​​ട് ഖാ​​സി​​മാ​​രാ​​യ സ​​യ്യി​​ദ് മു​​ഹ​​മ്മ​​ദ് കോ​​യ ത​​ങ്ങ​​ള്‍ ജ​​മ​​ലു​​ല്ലൈ​​ലി, സ​​യ്യി​​ദ് നാ​​സ​​ര്‍ ഹ​​യ്യ് ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.