റബര്‍ ബോര്‍ഡ് സബ്സിഡി വിതരണം വൈകും കോട്ടയം: റബര്‍ മഴമറ, തുരിശടി എന്നിവയ്ക്ക് ഹെക്ടറിന് 4000 രൂപ വീതം റബര്‍ ബോര്‍ഡ് നല്കുന്ന സബ്സിഡി വിതരണം വൈകും.
ആര്‍പിഎസുകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും റബര്‍ ബോര്‍ഡിന് ഇതിനുള്ള തുക നവംബറില്‍ മാത്രമേ ലഭിക്കു. അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമേ തുക കര്‍ഷകര്‍ക്ക് ലഭിക്കാനിടയുള്ളു. സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.