സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Sunday, September 15, 2024 1:29 AM IST
പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽനിന്ന് മെത്താഫെറ്റമിൻ എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാലിനെ(24) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും സംഘവും അറസ്റ്റ് ചെയ്തു.