കൊ​​​ച്ചി: ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​​ഫൗ​​​ണ്ട​​​ർ നി​​​ഷ കൃ​​​ഷ്ണ​​​ന് ദു​​​ബാ​​​യ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ അം​​​ഗീ​​​കാ​​​രം.

സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​യും സം​​​രം​​​ഭ​​​ക​​​രെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും പു​​​രോ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ ന​​​ൽ​​​കി​​​യ​​​ത്.

യു​​​എ​​​ഇ​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല റ​​​സി‍​ഡ​​ൻ​​​സി പെ​​​ർ​​​മി​​​റ്റും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ദു​​​ബാ​​​യ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ​​​ര​​​വു​​കൂ​​​ടി​​​യാ​​​ണ്. 2016ൽ ​​​സ്ഥാ​​​പി​​​ച്ച ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​നി​​​ൽ ഇ​​​ൻ​​​കു​​​ബേ​​​റ്റ് ചെ​​​യ്ത മീ​​​ഡി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​ണ്.