തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര​​​മാ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ ലൈ​​​ഫ് ടൈം അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് ബൈ​​​ജു ച​​​ന്ദ്ര​​​ന്.

2022ലെ ​​​അ​​​വാ​​​ർ​​​ഡാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും ശി​​​ൽ​​​പ്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​മ​​​ൽ ചെ​​​യ​​​ർ​​​മാ​​​നും ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി സി.​​​ അ​​​ജോ​​​യ്, ഷൈ​​​നി ജേ​​​ക്ക​​​ബ് ബെ​​​ഞ്ച​​​മി​​​ൻ, ഡോ.​​​ ടി.​​​കെ. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.