എ​ഡി​ജി​പി​ക്കെ​തി​രായ ആ​രോ​പ​ണം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണസം​ഘം ബു​ധ​നാ​ഴ്ച
എ​ഡി​ജി​പി​ക്കെ​തി​രായ ആ​രോ​പ​ണം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണസം​ഘം  ബു​ധ​നാ​ഴ്ച
Saturday, September 14, 2024 2:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​ന്പാ​​​ദ​​​നം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന പ​​​രാ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​നു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘ​​​ത്തെ ബു​​​ധ​​​നാ​​​ഴ്ച വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌ടർ തീ​​​രു​​​മാ​​​നി​​​ക്കും.

അ​​​വ​​​ധി​​​യി​​​ലു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌ടർ യോ​​​ഗേ​​​ഷ് ഗു​​​പ്ത ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​മെ​​​ങ്കി​​​ലും ഓ​​​ഫീ​​​സ് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് നീ​​​ളു​​​ന്ന​​​ത്.


ക​​​വ​​​ട​​​യാ​​​റി​​​ൽ കൊ​​​ട്ടാ​​​ര​​​സ​​​മാ​​​ന​​​മാ​​​യ മാ​​​ളി​​​ക പ​​​ണി​​​യു​​​ന്ന​​​ത​​​ട​​​ക്കം അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേയു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. പി.​​​വി.​​​ അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യും ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.