കൊ​​​ച്ചി: സി​​​പി​​​എം ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. യെ​​​ച്ചൂ​​​രി ത​​​ന്‍റെ ദീ​​​ര്‍​ഘ​​​കാ​​​ല​​​ത്തെ സു​​​ഹൃ​​​ത്താ​​​ണെ​​​ന്ന് മ​​​മ്മൂ​​​ട്ടി ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു.

യെ​​​ച്ചൂ​​​രി​​​യു​​​ടെ വി​​​യോ​​​ഗം ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. സ​​​മ​​​ര്‍​ഥ​​​നാ​​​യ രാ​​​ഷ്‌​​ട്രീ​​​യ​​നേ​​​താ​​​വും ത​​​ന്നെ ഏ​​​റ്റ​​​വും അ​​​ടു​​​ത്തു മ​​​ന​​​സി​​​ലാ​​​ക്കി​​​യ സു​​​ഹൃ​​​ത്തു​​​മാ​​​ണ് യെ​​​ച്ചൂ​​​രി. അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​നി​​​ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​​മ്മൂ​​​ട്ടി കു​​​റി​​​ച്ചു.