കോട്ടയം: മലയാള സിനിമ രംഗത്തെ പുതിയ വിവാദങ്ങള്‍ ഒരിക്കലും ഇന്‍ഡസ്ട്രിയെ തകര്‍ക്കില്ലെന്ന് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് കൂടുതല്‍ അന്വേഷണം നടത്തണം.
എപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഭാഗമാണിതും. ഹിറ്റുകള്‍ നല്കിയാല് അവസരങ്ങള്‍ കൂടുമെന്നതാണ് സിനിമയിലെ പ്രവണത. മലയാളത്തില്‍നിന്നും മാറ്റി നിര്‍ത്തല്‍ ഉണ്ടായിയെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.