നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​റി​ൽ ചേ​രാ​ൻ ആ​ലോ​ച​ന
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​റി​ൽ ചേ​രാ​ൻ ആ​ലോ​ച​ന
Thursday, September 5, 2024 2:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഒ​​​ക്ടോ​​​ബ​​​റി​​​ൽ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ആ​​​ലോ​​​ച​​​ന. നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു​​​മാ​​​യി 10 ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

ബി​​​ല്ലു​​​ക​​​ൾ​​​ക്കു പ​​​ക​​​രം മ​​​ന്ത്രി​​​സ​​​ഭ പാ​​​സാ​​​ക്കു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത​​​തും പ​​​ല ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കു​​​ന്ന​​​ത്.


ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴ്, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. ഏ​​​ഴി​​​നു തു​​​ട​​​ങ്ങാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ന​​​വ​​​രാ​​​ത്രി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും മ​​​ഹാ​​​ന​​​വ​​​മി, വി​​​ജ​​​യ​​​ദ​​​ശ​​​മി പൂ​​​ജ​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 14നു ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ചി​​​ല എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.