സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു മാ​ർ​ഗ​രേ​ഖ​യി​റ​ക്കി സി​പി​എം
സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു മാ​ർ​ഗ​രേ​ഖ​യി​റ​ക്കി സി​പി​എം
Thursday, September 5, 2024 2:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സി​​​പി​​​എം പ്ര​​​ത്യേ​​​ക മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​റ​​​ക്കി. ഒ​​​ന്നാം തീ​​​യ​​​തി പാ​​​ർ​​​ട്ടി ബ്രാ​​​ഞ്ചു സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. പാ​​​ർ​​​ട്ടി ബ്രാ​​​ഞ്ചു​​​ക​​​ൾ നി​​​ല​​​വാ​​​ര​​​ത്തി​​​നൊ​​​ത്തു ഉ​​​യ​​​രു​​​ന്നി​​​ല്ല.

ബ്രാ​​​ഞ്ചു​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​വു​​​ള്ള സം​​​ഘ​​​ട​​​നാ ബോ​​​ധ​​​മു​​​ള്ള​​​വ​​​രെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്ക​​​ണം. ലോ​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ക​​​ണം.


സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ചെ​​​യ​​​ർ​​​മാ​​​ന്മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​കാ​​​ൻ പാ​​​ടി​​​ല്ല തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ലു​​​ള്ള​​​ത്. എ​​​ല്ലാ സ​​​മ്മേ​​​ള​​​ന കാ​​​ല​​​ത്തും സി​​​പി​​​എം മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.