വി.പി. രാമചന്ദ്രൻ അന്തരിച്ചു
വി.പി. രാമചന്ദ്രൻ അന്തരിച്ചു
Thursday, September 5, 2024 2:49 AM IST
പ​​യ്യ​​ന്നൂ​​ർ: പ്ര​​​മു​​​ഖ സി​​​നി​​​മ സീ​​​രി​​​യ​​​ൽ നാ​​​ട​​​ക​​​ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നും സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വും റി​​​ട്ട. എ​​​യ​​​ർ ഫോ​​​ഴ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന പ​​​യ്യ​​​ന്നൂ​​​ർ മ​​​ഹാ​​​ദേ​​​വ ഗ്രാ​​​മം വെ​​​സ്റ്റി​​​ലെ വി.​​​പി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ (81) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു സ്‌​​​മൃ​​​തി​​​യി​​​ൽ.

മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ ആ​​ദ്യ​​മാ​​യി പ​​യ്യ​​ന്നൂ​​രി​​ന്‍റെ കൈ​​യൊ​​പ്പ് ചാ​​ർ​​ത്തി​​യ ക​​ലാ​​കാ​​ര​​നാ​​ണ് വി.​​പി. രാ​​മ​​ച​​ന്ദ്ര​​ൻ.​​വ്യോ​​മ​​സേ​​ന​​യി​​ൽ ജോ​​ലി ചെ​​യ്യു​​മ്പോ​​ഴാ​​ണു ക​​ലാ​​പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. എം​​ടി.​​വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ- മോ​​ഹ​​ൻ​​ലാ​​ൽ ടീ​​മി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടി​​ൽ പി​​റ​​ന്ന സ​​ദ​​യം​​പോ​​ലു​​ള്ള നി​​ര​​വ​​ധി സി​​നി​​മ​​ക​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.


നാ​​ട​​ക​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​യി​​രു​​ന്നു. ല​​ങ്കാ ല​​ക്ഷ്മി, ഭാ​​ര​​ത​​ര​​ഥം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി നാ​​ട​​ക​​ങ്ങ​​ളാ​​ണു ക​​ലാ​​ലോ​​ക​​ത്ത് എ​​ത്തി​​ച്ച​​ത്. നി​​ര​​വ​​ധി സീ​​രി​​യ​​ലു​​ക​​ളു​​ടെ​​യും സം​​വി​​ധാ​​യ​​ക​​നാ​​യും ന​​ട​​നാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ഭാ​​​ര്യ: വ​​​ത്സ (ഓ​​​മ​​​ന). മ​​​ക്ക​​​ൾ: ദീ​​​പ (ദു​​​ബാ​​​യ്), ദി​​​വ്യ രാ​​​മ​​​ച​​​ന്ദ്ര​​​ൻ (ന​​​ർ​​​ത്ത​​​കി, ചെ​​​ന്നൈ). മ​​​രു​​​മ​​​ക്ക​​​ൾ: കെ. ​​​മാ​​​ധ​​​വ​​​ൻ (ബി​​​സി​​​ന​​​സ്‌, ദു​​​ബാ​​​യ്), ശി​​​വ​​​സു​​​ന്ദ​​​ർ (ബി​​​സി​​​ന​​​സ്‌, ചെ​​​ന്നൈ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ വി.​​​പി. ധ​​​ന​​​ഞ്ജ​​​യ​​​ൻ, മ​​​നോ​​​മോ​​​ഹ​​​ൻ, വ​​​സു​​​മ​​​തി, പ​​​രേ​​​ത​​​രാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ, രാ​​​ജ​​​ല​​​ക്ഷ്‌​​​മി, മാ​​​ധ​​​വി​​​ക്കു​​ട്ടി, പു​​​ഷ്പ​​​വേ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.