സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​യെ അ​പ​മാ​നി​ച്ചയാൾ പിടിയിൽ
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​യെ അ​പ​മാ​നി​ച്ചയാൾ പിടിയിൽ
Thursday, September 5, 2024 2:49 AM IST
ആ​​​ലു​​​വ: അ​​​ടു​​​പ്പം സ്ഥാ​​​പി​​​ക്കാ​​​നാ​​​കാ​​​ത്ത​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ളുണ്ടാക്കി യു​​​വ​​​തി​​​യെ അ​​​പ​​​മാ​​​നി​​​ച്ച മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ പി​​​ടി​​​യി​​​ൽ. നെ​​​ടു​​​മ്പാ​​​ശേ​​​രി സ്വ​​​ദേ​​​ശി റി​​​ജു (55) വി​​​നെ​​​യാ​​​ണ് ആ​​​ലു​​​വ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ടീം ​​​അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

യു​വ​തി​യു​ടെ ഫോ​ട്ടോ മ​റ്റൊ​രാ​ളു​ടെ ഫോ​ട്ടോ​യു​മാ​യി ചേ​ർ​ത്തു​ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ൺ​ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.


പ്ര​​​തി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ വാ​​​ട്സ്ആ​​​പ് ന​​​മ്പ​​​റി​​​ൽ​​നി​​​ന്ന് ഇ​​​രു​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഇ​​​തേ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.