ഗൃഹനാഥന്‍ ദേഹത്ത് തീകൊളുത്തി; കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ഗൃഹനാഥന്‍ ദേഹത്ത് തീകൊളുത്തി; കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
Thursday, September 5, 2024 2:48 AM IST
ച​​ങ്ങ​​രം​​കു​​ളം: ഗൃ​​ഹ​​നാ​​ഥ​​ന്‍ കി​​ട​​പ്പു​​മു​​റി​​യി​​ല്‍ ദേ​​ഹ​​ത്ത് പെ​​ട്രോ​​ളൊ​​ഴി​​ച്ച് തീ​​കൊ​​ളു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നു പേ​​ര്‍ മ​​രി​​ച്ചു.

മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ പെ​​രു​​മ്പ​​ട​​പ്പ് മാ​​റ​​ഞ്ചേ​​രി കാ​​ഞ്ഞി​​ര​​മു​​ക്ക് പു​​റ​​ങ്ങി​​ല്‍ ഏ​​റാ​​ട്ട് വീ​​ട്ടി​​ല്‍ സ​​ര​​സ്വ​​തി (74), മ​​ക​​ന്‍ മ​​ണി​​ക​​ണ്ഠ​​ന്‍ (53), ഭാ​​ര്യ റീ​​ന (48) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. മ​​ണി​​ക​​ണ്ഠ​​ന്‍-​​റീ​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​യ അ​​നി​​രു​​ദ്ധ​​ന്‍, ന​​ന്ദ​​ന എ​​ന്നി​​വ​​ര്‍ തൃ​​ശൂ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.

ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ ര​​ണ്ടോ​​ടെ വീ​​ടി​​ന്‍റെ ഒ​​രു മു​​റി​​യി​​ലാ​​ണ് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തീ ​​പ​​ട​​രു​​ന്ന​​തി​​നി​​ടെ ഇ​​വ​​രെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യാ​​യി​​രു​​ന്നു മ​​ക്ക​​ള്‍​ക്കു പൊ​​ള്ള​​ലേ​​റ്റ​​ത്.


മ​​ണി​​ക​​ണ്ഠ​​നും ഭാ​​ര്യ​​യും കി​​ട​​ന്ന മു​​റി​​യി​​ല്‍​നി​​ന്നു തീ ​​പു​​റ​​ത്തേ​​ക്ക് വ​​ന്ന​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് വ​​സ്ത്ര​​ത്തി​​നും പാ​​യ​​ക്കും തീ​​പി​​ടി​​ച്ച​​താ​​ണ് സ​​മീ​​പ​​ത്തെ ഹാ​​ളി​​ല്‍ കി​​ട​​ന്നി​​രു​​ന്ന രോ​​ഗി​​യാ​​യ അ​​മ്മ​​യ്ക്കു പൊ​​ള്ള​​ലേ​​ല്‍​ക്കാ​​നു​​ള്ള കാ​​ര​​ണ​​മെ​​ന്നാ​​ണു നി​​ഗ​​മ​​നം.

സ​​മീ​​പ​​വാ​​സി​​യാ​​യ സ​​ജീ​​വ​​നാ​​ണ് മ​​ണി​​ക​​ണ്ഠ​​ന്‍റെ വീ​​ട്ടി​​ല്‍​നി​​ന്ന് അ​​സ​​മ​​യ​​ത്ത് വെ​​ളി​​ച്ച​​വും ക​​ത്തി​​ക്ക​​രി​​ഞ്ഞ ഗ​​ന്ധ​​വും അ​​റി​​ഞ്ഞ​​ത്. തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ വീ​​ട്ടി​​ലു​​ള്ള​​വ​​രെ​​ല്ലാം പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​ര്‍ വാ​​തി​​ല്‍ ച​​വി​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണ് ഇ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.