കോ​സ്റ്റ് ഗാ​ർ​ഡ് സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ക​മാ​ൻഡ​ന്‍റിനു നാട് വിടയേകി
കോ​സ്റ്റ് ഗാ​ർ​ഡ് സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ക​മാ​ൻഡ​ന്‍റിനു നാട് വിടയേകി
Thursday, September 5, 2024 2:48 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഹെ​​ലി​​കോ​​പ്റ്റ​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് സീ​​​നി​​​യ​​​ർ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​ഡ​​​ന്‍റും പൈ​​​ല​​​റ്റു​​​മാ​​​യ മാ​​​വേ​​​ലി​​​ക്ക​​​ര ക​​​ണ്ടി​​​യൂ​​​ർ പ​​​റ​​​ക്ക​​​ട​​​വ് ന​​​ന്ദ​​​നം വീ​​​ട്ടി​​​ൽ വി​​​പി​​​ൻ ബാ​​​ബു​​​വി​​​ന് ക​​ണ്ണീ​​രോ​​ടെ നാ​​ട് വി​​ട​​ചൊ​​ല്ലി.

ഗു​​​ജ​​​റാ​​​ത്തി​​​ലെ പോ​​​ർ​​​ബ​​​ന്ത​​​റി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് എ​​ത്തി​​യ കോ​​സ്റ്റ് ഗാ​​ർ​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​ടി​​യ​​ന്ത​​ര ലാ​​ൻ​​ഡിം​​ഗ് ന​​ട​​ത്ത​​വേ ക​​ട​​ലി​​ൽ പ​​തി​​ച്ചാ​​യി​​രു​​ന്നു വി​​​പി​​​ൻ ബാ​​​ബു​​​വി​​​ന്‍റെ (39) മ​​ര​​ണം. ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് 12.15നാ​​​ണ് മൃ​​​ത​​​ദേ​​​ഹം ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് .


പോ​​​ർ​​​ബ​​​ന്ത​​​റി​​​ൽ​​നി​​​ന്നു​​​ള്ള കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഡ​​​ൽ​​​ഹി​​​യി​​​ൽ മി​​​ലി​​​ട്ട​​​റി ന​​​ഴ്സാ​​​യ ഭാ​​​ര്യ മേ​​​ജ​​​ർ ശി​​​ല്പ​​​യും മൃ​​​ത​​​ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്നു.

കൊ​​​ച്ചി​​​യി​​​ലെ കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് സേ​​​നാ​ മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങി​. തു​​ട​​ർ​​ന്ന് കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. സം​​സ്കാ​​രം ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.