റി​ട്ട.​ ജ​സ്റ്റീ​സ് പി. ​ഉ​ബൈ​ദ് കാ​പ്പ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
റി​ട്ട.​ ജ​സ്റ്റീ​സ് പി. ​ഉ​ബൈ​ദ് കാ​പ്പ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
Thursday, September 5, 2024 2:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​പ്പ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും എ​​​ൻ​​​എ​​​സ്എ, കോ​​​ഫെ​​​പോ​​​സ, പി​​​ഐ​​​ടി-​​​എ​​​ൻ​​​ഡി​​​പി​​​എ​​​സ് എ​​​ന്നീ ആ​​​ക്ടു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും ചെ​​​യ​​​ർ​​​മാ​​​നാ​​​യി റി​​​ട്ട.​​​ജ​​​സ്റ്റീ​​​സ് പി. ​​​ഉ​​​ബൈ​​​ദി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി​​​യാ​​​ണ് പി. ​​​ഉ​​​ബൈ​​​ദ്. അ​​​ദ്ദേ​​​ഹ​​​ത്തെ കോ​​​വി​​​ഡ് കാ​​​ല​​​ത്ത് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.


ഈ ​​​നി​​​യ​​​മ​​​നം പ്ര​​​തി​​​പ​​​ക്ഷം വി​​​വാ​​​ദ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ സി​​​ബി​​​ഐ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ജ​​​സ്റ്റീ​​​സ് ഉ​​​ബൈ​​​ദാ​​​യി​​​രു​​​ന്നു ശ​​​രി​​​വ​​​ച്ച​​​ത്.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ ജ​​​ഡ്ജി​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.