കോ​ബ്സെ വെ​ബ്സൈ​റ്റി​ലെ പി​ശ​ക് ഉ​ട​ൻ തി​രു​ത്തു​ം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
കോ​ബ്സെ വെ​ബ്സൈ​റ്റി​ലെ പി​ശ​ക് ഉ​ട​ൻ തി​രു​ത്തു​ം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Thursday, September 5, 2024 2:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ബോ​​​ർ​​​ഡ് ഓ​​​ഫ് സ്കൂ​​​ൾ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ (കോ​​​ബ്സെ) വെ​​​ബ്സൈ​​​റ്റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​ബോ​​​ർ​​​ഡി​​​ന്‍റെ പേ​​​ര് തെ​​​റ്റാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ബ്സെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും പി​​​ശ​​​ക് ഉ​​​ട​​​ൻ തി​​​രു​​​ത്തു​​​മെ​​​ന്ന് കോ​​​ബ്സെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​സി. ശ​​​ർ​​​മ അ​​​റി​​​യി​​​ച്ച​​​താ​​​യും പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, കേ​​​ര​​​ള എ​​​ന്ന​​​തി​​​നു പ​​​ക​​​രം കേ​​​ര​​​ള ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ഡ​​​ൽ​​​ഹി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​ര​​​സി​​​ക്കു​​​ന്ന സ്ഥി​​​തി ഉ​​​ണ്ടാ​​​യി.


വെ​​​ബ്സൈ​​​റ്റി​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, കേ​​​ര​​​ള എ​​​ന്നാ​​​ക്കി തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 2024 മാ​​​ർ​​​ച്ച് ഏ​​​ഴി​​​ന് കോ​​​ബ്സെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നും തി​​​രു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​ന് വീ​​​ണ്ടും ക​​​ത്ത് ന​​​ൽ​​​കി. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ വെ​​​ബ്സൈ​​​റ്റി​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ സെ​​​ക്. എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ, കേ​​​ര​​​ള എ​​​ന്ന് തി​​​രു​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടു.

ഇ​​​തും ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ അ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വീ​​​ണ്ടും തി​​​രു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി കോ​​​ബ്സെ​​​യ്ക്ക് വീ​​​ണ്ടും ക​​​ത്ത് ന​​​ൽ​​​കി. പി​​​ശ​​​ക് ഉ​​​ട​​​ൻ തി​​​രു​​​ത്തു​​​മെ​​​ന്ന് എം.​​​സി. ശ​​​ർ​​​മ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.