തൃ​ശൂ​രി​ൽ എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
തൃ​ശൂ​രി​ൽ എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച്  വീ​ട്ട​മ്മ മ​രി​ച്ചു
Thursday, September 5, 2024 2:48 AM IST
അ​​​രി​​​മ്പൂ​​​ർ (​​​തൃ​​​ശൂ​​​ർ): എ​​​റ​​​വ് ആ​​​റാം​​​ക​​​ല്ലി​​​ൽ എ​​​ച്ച്1 എ​​​ൻ1 ബാ​​​ധി​​​ച്ച വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. ക​​​ണ്ടം​​​കു​​​ള​​​ത്തി ഫെ​​​ർ​​​ഡി​​​നാ​​​ന്‍റി​​​ന്‍റെ ഭാ​​​ര്യ മീ​​​ന(62)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് തൃ​​​ശൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ബ​​​ന്ധു​​​വി​​​ന്‍റെ വി​​​വാ​​​ഹ​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ മ​​​ക​​​ളു​​​ടെ അ​​​ടു​​​ത്തു​​​ പോ​​​യി നാ​​​ലു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ മീ​​​ന​​​യ്ക്കു പ​​​നി ബാ​​​ധി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​ദി​​​വ​​​സ​​​മാ​​​ണ് മീ​​​ന മ​​​രി​​​ച്ച​​​ത്.


സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​എ​​​റ​​​വ് ക​​​പ്പ​​​ൽ​​​പ​​​ള്ളി​​​യി​​​ൽ. മ​​​ക്ക​​​ൾ: വി​​​ന​​​സ്, ബോ​​​ബി. മ​​​രു​​​മ​​​ക്ക​​​ൾ: നൈ​​​ജോ, ജി​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.