അ​ന്‍​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ ദേ​ശീ​യ ഏ​ജ​ന്‍​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ഹ​ര്‍​ജി
അ​ന്‍​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ ദേ​ശീ​യ  ഏ​ജ​ന്‍​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ഹ​ര്‍​ജി
Thursday, September 5, 2024 12:00 AM IST
കൊ​​​ച്ചി: പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി.

പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ ജോ​​​ര്‍​ജ് വ​​​ട്ടു​​​കു​​​ള​​​മാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. എ​​​ഡി​​​ജി​​​പി​​​ക്കെ​​​തി​​​രേ ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ല്‍​എ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്.


ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യെ​​​പ്പോ​​​ലും ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണി​​​ത്. അ​​​തി​​​നാ​​​ല്‍ പ​​​ര്യാ​​​പ്ത​​​മാ​​​യ ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന അ​​​ന്വേ​​​ഷ​​​ണ എ​​​ജ​​​ന്‍​സി​​​ക​​​ള്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.