മ​ഡ്ഗാ​വ് - വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും
മ​ഡ്ഗാ​വ് - വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും
Thursday, September 5, 2024 12:00 AM IST
കൊ​​​ല്ലം: വേ​​​ളാ​​​ങ്ക​​​ണ്ണി പ​​​ള്ളി തീ​​​ർ​​​ഥാ​​​ട​​​നം പ്ര​​​മാ​​​ണി​​​ച്ച് തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഗോ​​​വ​​​യി​​​ലെ മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​യ്ക്ക് റെ​​​യി​​​ൽ​​​വേ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. മ​​​ഡ്ഗാ​​​വ് - വേ​​​ളാ​​​ങ്ക​​​ണ്ണി ട്രെ​​​യി​​​ൻ നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 12.30 ന് ​​​മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് 12.25 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തും.

വേ​​​ളാ​​​ങ്ക​​​ണ്ണി - മ​​​ഡ്ഗാ​​​വ് സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് ഏ​​​ഴി​​​ന് രാ​​​ത്രി 11.55 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​ത്രി 11 - ന് ​​​മ​​​ഡ്ഗാ​​​വി​​​ൽ എ​​​ത്തും.


ര​​​ണ്ട് ടൂ​​​ട​​​യ​​​ർ ഏ​​​സി, ആ​​​റ് ത്രീ ​​​ട​​​യ​​​ർ ഏ​​​സി, ഏ​​​ഴ് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, ര​​​ണ്ട് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ.​​എ​​​ല്ലാം എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളാ​​​ണ്. മു​​​ൻ​​​കൂ​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, പ​​​യ്യ​​​ന്നൂ​​​ർ, ക​​​ണ്ണൂ​​​ർ, ത​​​ല​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, തി​​​രൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​ൻ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.