ഐ​എ​ന്‍​ടി​യു​സി മാ​ക്ട ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കും
ഐ​എ​ന്‍​ടി​യു​സി മാ​ക്ട ഫെ​ഡ​റേ​ഷ​നു​മാ​യി  സ​ഹ​ക​രി​ച്ചു  പ്ര​വ​ര്‍​ത്തി​ക്കും
Thursday, September 5, 2024 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​നി​​​മാ​​​രം​​​ഗ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു ഐ​​​എ​​​ന്‍​ടി​​​യു​​​സി മാ​​​ക്ട ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​ന്‍​ടി​​​യു​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ അ​​റി​​യി​​ച്ചു.

സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഐ​​​എ​​​ന്‍​ടി​​​യു​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സി​​​നി​​​മാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ഫ്റ്റ​​​യും മാ​​​ക്ട ഫെ​​​ഡ​​​റേ​​​ഷ​​​നും ചേ​​​ര്‍​ന്ന് മ​​​ന്ത്രി സ​​​ജി​​​ചെ​​​റി​​​യാ​​​ന്‍, ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ പ്രേം ​​​കു​​​മാ​​​ര്‍, ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഷാ​​​ജി എ​​​ന്‍.​​​ക​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ര്‍​ക്കു നി​​​വേ​​​ദ​​​നം ന​​​ല്‍​കും. സി​​​നി​​​മ​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​ര്‍.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.


സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ര്‍​ക്കാ​​​ര്‍ പൂ​​​ഴ്ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഇ​​​ഫ്റ്റ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ന്‍​മ​​​ന്ത്രി​​​യു​​​മാ​​​യ പ​​​ന്ത​​​ളം സു​​​ധാ​​​ക​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.