ക്വാ​റി മേ​ഖ​ല​യി​ല്‍ ഇ​നി ഏ​ക സം​ഘ​ട​ന
ക്വാ​റി മേ​ഖ​ല​യി​ല്‍ ഇ​നി ഏ​ക സം​ഘ​ട​ന
Thursday, September 5, 2024 12:00 AM IST
കൊ​​​ച്ചി: ക്വാ​​​റി- ക്ര​​​ഷ​​​ര്‍ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന നാ​​​ല് സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ല​​​യ​​​ന​​​ത്തി​​​ലൂ​​​ടെ ഒ​​​ന്നാ​​​യി. കേ​​​ര​​​ള മൈ​​​ന്‍​സ് ആ​​​ന്‍​ഡ് ക്ര​​​ഷ​​​ര്‍ ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എം​​​സി​​​ഒ​​​എ) എ​​ന്ന​​പേ​​​രി​​​ലാ​​​ണ് പു​​​തി​​​യ സം​​​ഘ​​​ട​​​ന.

സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എം.​​​കെ. ബാ​​​ബു-​​​പ്ര​​​സി​​​ഡ​​​ന്‍റ്, സു​​​ലൈ​​​മാ​​​ന്‍-​​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, പ്രി​​​ന്‍​സ് ഏ​​​ബ്ര​​​ഹാം -ട്ര​​​ഷ​​​റ​​​ര്‍, പി.​​​ടി. ഡേ​​​വി​​​സ്, എം.​​​ബി. പൗ​​​ലോ​​​സ് കു​​​ട്ടി, മ​​​നീ​​​ഷ് പി. ​​​മോ​​​ഹ​​​ന​​​ന്‍, അ​​​നി​​​ല്‍​കു​​​മാ​​​ര്‍, ശ​​​ങ്ക​​​ര്‍ ടി. ​​​ഗ​​​ണേ​​​ഷ്, അ​​​മ​​​ല്‍​രാ​​​ജ്-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, ജി. ​​​ലാ​​​ല്‍, എ​​​സ്.​​​എം.​​​കെ. മു​​​ഹ​​​മ്മ​​​ദ​​​ലി-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.


കൊ​​​ച്ചി​​​യി​​​ല്‍ ന​​ട​​​ന്ന ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സു​​​ലൈ​​​മാ​​​ന്‍ പാ​​​ല​​​ക്കാ​​​ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​ഘ​​​ട​​​ന​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ എം.​​​കെ. ബാ​​​ബു നി​​​ര്‍​വ​​​ഹി​​​ച്ചു.

എം.​​​കെ.​​​എ​​​സ്. മേ​​​നോ​​​ന്‍, ഐ​​​എ​​​ന്‍​ടി​​​യു​​​സി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി, കെ.​​​പി. ഔ​​​സേ​​​പ്പ​​​ച്ച​​​ന്‍, പി.​​​ടി. ഡേ​​​വി​​​ഡ്, നാ​​​രാ​​​യ​​​ണ​​​ന്‍ പാ​​​ല​​​ക്കാ​​​ട്, ഷാ​​​ഹു​​​ല്‍ ഹ​​​മീ​​​ദ്, ഇ.​​​കെ അ​​​ലി​​​മൊ​​​യ്തീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.