ഓ​ൾ ഇ​ന്ത്യ മൂ​ട്ട് കോ​ർ​ട്ട് മ​ത്സ​രോ​ദ്ഘാ​ട​നം നാ​ളെ
Thursday, September 5, 2024 12:00 AM IST
തൃ​​​ശൂ​​​ർ: ജ​​​സ്റ്റീ​​​സ് ടി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​വ​​​ർ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ മൂ​​​ട്ട് കോ​​​ർ​​​ട്ട് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ജ​​​സ്റ്റീ​​സ് പി.​​​എ​​​സ്. ഗോ​​​പി​​​നാ​​​ഥ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ജ​​​സ്റ്റീ​​​സ് ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ പി​​​ഷാ​​​ര​​​ടി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഇ​​​ൻ​​​ചാ​​​ർ​​​ജ് ഡോ. ​​​സോ​​​ണി​​​യ കെ. ​​​ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഏ​​​ഴി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പ്രി​​​ലി​​​മി​​​ന​​​റി​​​യും ഉ​​​ച്ച​​​തി​​​രി​​​ഞ്ഞു ര​​​ണ്ടി​​​നു ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ക്കും. എ​​​ട്ടി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു സെ​​​മി​​​യും ഉ​​​ച്ച​​​തി​​​രി​​​ഞ്ഞു ര​​​ണ്ടി​​​നു ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.