പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് ന​ൽ​കും
പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ  തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് ന​ൽ​കും
Thursday, September 5, 2024 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യും.

1,833 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 1,050 രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന കി​​​റ്റാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. 20 കി​​​ലോ അ​​​രി, ഒ​​​രു കി​​​ലോ പ​​​ഞ്ച​​​സാ​​​ര, ഒ​​​രു കി​​​ലോ വെ​​​ളി​​​ച്ചെ​​​ണ്ണ എ​​​ന്നി​​​വ അ​​​ട​​​ങ്ങി​​​യ കി​​​റ്റ് സ​​​പ്ലൈ​​​കോ മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.