പേ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, September 5, 2024 12:00 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​സ്ഥാ​​​ന പേ​​​ര​​​ന്‍റ്സ് ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 2023-24ലെ ​​​അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഗ​​​വ. എ​​​ൽ​​​പി സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം: പി.​​​എ​​​ൽ. വീ​​​ണാ​​​റാ​​​ണി (ഗ​​​വ. എ​​​ൽ​​​പി സ്കൂ‌​​​ൾ ച​​​വ​​​റ, കൊ​​​ല്ലം), ഗ​​​വ. യു​​​പി സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം: റെ​​​ജി ഫ്രാ​​​ൻ​​​സി​​​സ് (ഗ​​​വ. യു​​​പി സ്‌​​​കൂ​​​ൾ അ​​​രീ​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം), എ​​​യ്‌​​​ഡ​​​ഡ് യു​​​പി സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം: എ​​​ൻ.​​​എ​​​ച്ച്. ജ​​​ബ്ബാ​​​ർ (കെ​​​എ​​​ൻ​​​എം എം​​​ഇ​​​എ​​​സ് യു​​​പി സ്‌​​​കൂ​​​ൾ എ​​​ട​​​ത്ത​​​ല, എ​​​റ​​​ണാ​​​കു​​​ളം), ഗ​​​വ. ഹൈ​​​സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം ആ​​​ർ.​​​എ​​​സ്. സൗ​​​ദീ​​​ഷ് (ഗ​​​വ. വി​​​എ​​​ച്ച്എ​​​സ്എ​​​സ് വ​​​ക്കം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), എ​​​യ്‌​​​ഡ​​​ഡ് ഹൈ​​​സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം: കെ. ​​​ബി​​​ന്ദു (എം​​​എ​​​സ്പി​​​എ​​​ച്ച്എ​​​സ്എ​​​സ് മ​​​ല​​​പ്പു​​​റം), എ​​​യ്‌​​​ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ഭാ​​​ഗം: കെ.​​​എ. വ​​​ർ​​​ഗീ​​​സ് (സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മൂ​​​ർ​​​ക്ക​​​നാ​​​ട്, തൃ​​​ശൂ​​​ർ), എ​​​യ്ഡ​​​ഡ് വി​​​എ​​​ച്ച്എ​​​സ്ഇ വി​​​ഭാ​​​ഗം: ജി.​​​ആ​​​ർ. അ​​​ഭി​​​ലാ​​​ഷ് (കെ​​​എ​​​സ്എം​​​വി എ​​​ച്ച്എ​​​സ്എ​​​സ് കു​​​ണ്ട​​​റ, കൊ​​​ല്ലം), അ​​​ൺ​​​എ​​​യ്‌​​​ഡ​​​ഡ് സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗം: എ.​​​വി. ജെ​​​യ്മോ​​​ൾ (കു​​​ല​​​പ​​​തി മു​​​ൻ​​​ഷി ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ർ പോ​​​ട്ടോ​​​ർ, തൃ​​​ശൂ​​​ർ) എ​​​ന്നി​​​വ​​​ർ മാ​​​തൃ​​​കാ അ​​​ധ്യാ​​​പ​​​ക​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.


ഡോ. ​​​പി. എ​​​സ്. മ​​​നോ​​​ജ്‌​​​കു​​​മാ​​​ർ (ഗ​​​വ. കോ​​​ള​​​ജ്, കു​​​ട്ട​​​നെ​​​ല്ലൂ​​​ർ, തൃ​​​ശൂ​​​ർ) വി​​​ദ്യാ​​​ശ്രേ​​​ഷ്ഠ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. ഡോ. ​​​അ​​​നു പാ​​​പ്പ​​​ച്ച​​​ൻ (അ​​​സി​​​. പ്ര​​​ഫ​​​സ​​​ർ, വി​​​മ​​​ല കോ​​​ള​​​ജ്, തൃ​​​ശൂ​​​ർ) - മ​​​ല​​​യാ​​​ളം ഭാ​​​ഷാ അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്‌​​​കാ​​​രം, ഹി​​​ന്ദി - കെ.​​​എ​​​സ്. ജ​​​യ​​​രാ​​​ജ് (കെ​​​വി​​​പി സ്‌​​​കൂ​​​ൾ, അ​​​ടൂ​​​ർ, പ​​​ത്ത​​​നം​​​തി​​​ട്ട), സം​​​സ്കൃ​​​തം - ഡോ. ​​​വി.​​​കെ. രാ​​​ജ​​​കൃ​​​ഷ്‌​​​ണ​​​ൻ (ശ്രീ​​​കൃ​​​ഷ്‌​​​ണ​​​പു​​​രം എ​​​ച്ച്എ​​​സ്​ സ്കൂൾ, പാ​​​ല​​​ക്കാ​​​ട്) എ​​​ന്നി​​​വ​​​രും അ​​​ർ​​​ഹ​​​രാ​​​യി.

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന പി​​​ടി​​​എ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പു​​​ര​​​സ്ക‌ാ​​​രം ന​​​ല്കും.
പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. വി​​​ജി ത​​​മ്പി, എ​​​ൻ. രാ​​​ജ​​​ഗോ​​​പാ​​​ൽ, കെ.​​​എം. ജ​​​യ​​​പ്ര​​​കാ​​​ശ്, ആ​​​ർ.​​​വി. രാ​​​മ​​​പ്ര​​​സാ​​​ദ്, ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ മ​​​ച്ചി​​​ങ്ങ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.