നെഹ്റു ട്രോഫി വള്ളംകളി 28ന്
നെഹ്റു ട്രോഫി വള്ളംകളി 28ന്
Wednesday, September 4, 2024 2:34 AM IST
ആ​ല​പ്പു​ഴ: വ​യ​നാ​ട് ഉ​രു​ള്‍പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി 28നു ന​ട​ക്കും.

നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് (എ​ന്‍ടി​ബി​ആ​ര്‍) സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 28ന് ​ജ​ല​മേ​ള ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ല്‍കി​യ​താ​യി മ​ന്ത്രി പി. ​പ്ര​സാ​ദ് യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ള്ളം​ക​ളി ന​ട​ത്തു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വം ബോ​ട്ട് ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. വ​ള്ളം​ക​ളി ഈ ​മാ​സം 28ന് ​ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ളം​ക​ളി സം​ര​ക്ഷ​ണ സ​മി​തി ഇ​ന്ന​ലെ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. വ​ള്ളം​ക​ളി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ ടൂ​റി​സം വ​കു​പ്പ് എ​ല്ലാ സ​ഹാ​യ​വും ന​ല്‍കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.