പ്രേം​കു​മാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ
പ്രേം​കു​മാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി  ചെ​യ​ർ​മാ​ൻ
Wednesday, September 4, 2024 2:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ട​​​ൻ പ്രേം​​​കു​​​മാ​​​റി​​​ന്.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ര​​​ഞ്ജി​​​ത് രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​ല​​​വി​​​ൽ അ​​​ക്കാ​​​ദ​​​മി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യ പ്രേം​​​കു​​​മാ​​​ർ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​നാ​​​കു​​​ന്ന​​​ത്. സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ല്ലാ​​​ത്ത​​​യാ​​​ൾ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​നാ​​​കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.